Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഇന്ദിരാഗാന്ധി രക്തസാക്ഷിത്വ...

ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

ചങ്ങനാശേരി: കെപിസിസി വിചാര്‍ വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി. പ്രസിഡന്റ് ബേബിച്ചന്‍ കല്ലറയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു.

പി.എം. മോഹനന്‍പിള്ള, സെലിന്‍ ബാബു, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, വി.പി. മോഹനന്‍, ജോര്‍ജ് പുരയ്ക്കല്‍, വര്‍ഗീസ് ടി എബ്രഹാം, ബാബു ചേരിക്കല്‍, പാപ്പച്ചന്‍ കല്ലറയ്ക്കല്‍, ജോസ് കണ്ണംമ്പള്ളില്‍, രാജു ചേരിക്കല്‍, ജെയിസണ്‍ മറുകുംമൂട്ടില്‍, ആന്‍ഡ്രൂസ്, ബിബിത പതിനെട്ടില്‍ചിറ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വേൾഡ് മലയാളി ഫെഡറേഷൻ സഹകരണത്തോടുകൂടി ഫൊക്ക്കാന ,ഫോമ എന്നീ സംഘടനകളുമായി ചേർന്ന് വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു...

ഓണം ബമ്പർ : ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയർത്തി

തിരുവനന്തപുരം :കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ ഒന്നാം സമ്മാന തുക വർധിപ്പിച്ചു.25 കോടിയായിരുന്ന സമ്മാന തുക 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറയ്ക്കുകയും...
- Advertisment -

Most Popular

- Advertisement -