Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalഒഡീഷ നിയമസഭ...

ഒഡീഷ നിയമസഭ : ബിജെപി ഭരണത്തിലേക്ക്

ഭുവനേശ്വർ : ഒഡീഷയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലീഡ്. ആകെയുള്ള 147 സീറ്റുകളിൽ 76 ഇടത്തും ബിജെപി സ്ഥാനാർഥികൾ മുന്നിലാണ്. കേവല ഭൂരിപക്ഷത്തിന് 74 സീറ്റുകളാണ് വേണ്ടത്.ഭരണകക്ഷിയായ ബിജെഡി 56 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 21 സീറ്റുകളിൽ ബിജെപി 18 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജോർദാനിൽ നിന്നും ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം: സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ വെടിയേറ്റു മരിച്ചു.തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന തുമ്പ ആറാട്ടുവഴി സ്വദേശി എഡിസനും തുടയിൽ വെടിയേറ്റു....

ഡിഗ്രി വിദ്യാർത്ഥി ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടി മിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു. നരകംപടി കൊരട്ടിപ്പറമ്പിൽ വീട്ടിൽ ഇർഷാദിൻ്റെ മകൻ മുഹമ്മദ്‌ സെയ്ഫാ(20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.15-ന് മുഹമ്മദ്‌ സെയ്ഫാ താമസിക്കുന്ന വീട്ടിൽ വെച്ചായിരുന്നു...
- Advertisment -

Most Popular

- Advertisement -