Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകേരള ബാങ്ക്...

കേരള ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു

തിരുവല്ല: കേരള ബാങ്കിൻറെ പെരിങ്ങര ബ്രാഞ്ച് നേതൃത്വത്തിൽ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് ജേതാവായ  പി അങ്കിതയ്ക്ക് ബ്രാഞ്ച് മാനേജർ സുമദേവി വൃക്ഷത്തൈ നൽകി ആദരിച്ചു. തുടർന്ന് മുതിർന്ന കസ്റ്റമേഴ്സിന് വാർഡ് മെമ്പർ  അശ്വതി രാമചന്ദ്രൻ വൃക്ഷത്തൈ നൽകി.

സുജാ കുമാരി,ശ്രീലത, മഹേഷ് കെ വി, മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി എം കിസാൻ പദ്ധതി: വിതരണം ഇന്ന്

ന്യൂഡൽഹി: പി എം കിസാൻ പദ്ധതിയുടെ 17 - മത് ഗഡു വിതരണം ഇന്ന് തുടങ്ങും. യുപിയിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9. 26 കോടി കർഷകരുടെ...

മംഗലപുരത്ത് പാചകവാതക ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം :മംഗലപുരത്ത് പാചകവാതക സിലിണ്ടർ ലോറി മറിഞ്ഞു.ഇന്ന് രാവിലെയാണ് കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് ലോറി മറിഞ്ഞത്. അപകടത്തെ തുടർന്ന് പളളിപ്പുറം സിആർപിഎഫ് മുതൽ മംഗലപുരം വരെയുള്ള ദേശീയ പാത വഴിയുള്ള...
- Advertisment -

Most Popular

- Advertisement -