Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiവൈപ്പിനില്‍ വനിതാ...

വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവറെ മര്‍ദിച്ച സംഭവം : ക്വട്ടേഷന്‍ ആക്രമണം

കൊച്ചി : വൈപ്പിനിൽ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിച്ചത് ക്വട്ടേഷൻ സംഘമെന്ന് പൊലീസ്. ബന്ധുവായ സജീഷാണ് ഓട്ടോ ഡ്രൈവറായ ജയയെ മര്‍ദിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്.സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

ഇന്നലെ രാത്രിയാണ് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ജയയെ ഓട്ടം വിളിച്ച മൂന്ന് യുവാക്കള്‍ ക്രൂരമായി മര്‍ദിച്ചു ബീച്ചിൽ തള്ളിയത്.ആക്രമണത്തില്‍ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ജയ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്ത് : കുട്ടികളുടെ ഹരിത സഭയും ഹരിത പുരസ്കാര വിതരണവും

തിരുവല്ല: മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുട്ടികളുടെ ഹരിത സഭ ജില്ലാ പഞ്ചായത്ത് അംഗം  മായ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഏബ്രഹാം തോമസ്...

പിഎസ്‌സി ക്രമക്കേട് : ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് അംഗങ്ങൾ

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിൽ അതൃപ്‌തിയുമായി പിഎസ്‍സി അംഗങ്ങൾ.പ്രോട്ടോക്കോള്‍ പ്രകാരം പിഎസ്‌സി അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കു പോകേണ്ടതില്ലെന്നാണ് തീരുമാനം .ഇക്കാര്യം ചൂണ്ടിക്കാട്ടി...
- Advertisment -

Most Popular

- Advertisement -