Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസോഷ്യൽ സർവീസ്...

സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു

തിരുവല്ല: അഴിയിടത്തുചിറ ഗവ. ഹൈസ്കൂൾ  സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കായ്ഫല തൈകൾ നട്ടു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിച്ച സ്കൂളിൽ ഫല തൈകൾ നടൽ പ്രവർത്തനങ്ങളുടെ  ഉദ്ഘാടനം അഴിയിടത്തുചിറ ഫെഡറൽ ബാങ്ക് മാനേജർ റിക്കുമോൻ നിർവഹിച്ചു.

സ്കൂൾ സീനിയർ അസിസ്റ്റന്റ് ദീപാ കെ പിള്ള അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ നിയാസ്. എൻ, ദീപക് ജോൺസ്, അജേഷ്  ജെ. സി കുമാർ, അശ്വതി പി എ എന്നിവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യവേദി  പ്രതിമാസ ചർച്ച നടന്നു

തിരുവല്ല: അകപ്പൊരുൾ സാഹിത്യവേദി  പ്രതിമാസ ചർച്ചാസമ്മേളനം നടന്നു.  തിരുവല്ല വൈ എം.സി.എ.യിൽ  നടന്ന പ്രതിമാസ ചർച്ചയിൽ കവിയൂർ  ശിവപ്രസാദ് " മലയാള സിനിമ അന്നും ഇന്നും "എന്ന വിഷയത്തെപ്പറ്റി സംസാരിച്ചു.  പ്രൊഫ എ.ടി....

ഐസ് ഫാക്ടറി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഐസ് ഫാക്ടറി ഗേറ്റ് ആഗസ്റ്റ് 28ന് വൈകിട്ട് ആറ് മണി മുതൽ 29ന് വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള...
- Advertisment -

Most Popular

- Advertisement -