Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeCareerഅഭിമുഖം 21...

അഭിമുഖം 21 ന്

പത്തനംതിട്ട : അടൂര്‍ പോളിടെക്നിക് കോളജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടക്ചര്‍ (ഒരു ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (രണ്ട് ഒഴിവ്) , ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് (ഒരു ഒഴിവ്) എന്നീ ട്രേഡുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് അഭിമുഖം നടത്തും.

താത്പര്യമുളളവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21 ന് രാവിലെ 10.30 ന് അടൂര്‍ പോളിടെക്നിക് കോളജില്‍ ഹാജരാകണം. അതത് വിഷയങ്ങളിലെ എന്‍സിവിറ്റി/കെജിസിഇ/ റ്റിഎച്ച്എസ്എല്‍സി/ ഐറ്റിഐ/ തതുല്യ യോഗ്യതയാണ് ട്രേഡ്സ്മാന്‍ /ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. ഫോണ്‍: 04734 231776.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു : പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്. ഇതോടെ,...

ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു

തിരുവല്ല: റെയിൽവേ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി ഓട്ടോ ഡ്രൈവർ മരിച്ചു.  മഞ്ഞാടി പ്രസന്ന സദനത്തിൽ കൃഷ്ണന്റെ മകൻ പ്രസാദ് പി.കെ. (60) ആണ് മരിച്ചത്. തിരുവല്ല– ചെങ്ങന്നൂർ റെയിൽവേ പാതയിൽ തൈമലയിൽ...
- Advertisment -

Most Popular

- Advertisement -