Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് വീട്...

കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം: 20 പവന്‍ നഷ്ടപ്പെട്ടു

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ചെമ്മനംപടിയില്‍ ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ മോഷ്ടിച്ചു.ഗാന്ധിനഗർ ചെമ്മനംപടിയിൽ ആലപ്പാട്ട് ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടുകാര്‍ മൂന്നാറില്‍ മകന്റെ വീട്ടില്‍പോയ സമയത്താണ് മോഷ്ടാക്കള്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയത്.

ഇന്നു രാവിലെ വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ്‌ മോഷണവിവരം അറിയുന്നത് .അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ഗാന്ധിനഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

“വയലാർ രാമവർമ്മ ഒരു കാവ്യജീവിതം”പുസ്തക ചർച്ച 20-ന്

തിരുവല്ല: വയലാറിന്റെ സ്മരണകളുണർത്തി  "വയലാർ രാമവർമ്മ ഒരു കാവ്യജീവിതം" എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച 20 ന് നടക്കും. വൈകിട്ട്  4:30 ന്  രാമൻചിറ മാതൃഭൂമി ബുക്സിൽ എഴുത്തുകാരൻ രാജീവ് പുലിയൂരുമായി ഡോ. ലിബൂസ്...

ഷീ ലോഡ്ജ് നിർമാണത്തിലെ അഴിമതി:മഹിളാമോർച്ച പ്രതിഷേധിച്ചു

തിരുവല്ല: അരക്കോടി രൂപ ചെലവഴിച്ച് നഗരസഭയുടെ ഷീ ലോഡ്ജ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  മഹിളാമോർച്ചയുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.  ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ്  അഡ്വ. വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ...
- Advertisment -

Most Popular

- Advertisement -