Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsമുലപ്പാൽ തൊണ്ടയിൽ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു

പാലക്കാട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 78 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപം ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകളാണ് മരിച്ചത് .ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി :  കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുടെ  നേതൃത്വത്തിൽ യോഗം കൂടി

ആലപ്പുഴ: പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുടെ   നേതൃത്വത്തിൽ  ഓൺലൈനായി യോഗം കൂടി . അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും...

സനാതനധർമ്മസഭ വാർഷിക സമ്മേളനവും പ്രതിനിധി സഭയും നാളെ തുടങ്ങും

തിരുവല്ല : സനാതനധർമ്മസഭയുടെ വാർഷിക സമ്മേളനവും പ്രതിനിധി സഭയും ഡിസംബർ 14, 15 തീയതികളിൽ തിരുവല്ല ഡി റ്റി പി സി സത്രം ആഡിറ്റോറിയത്തിൽ നടക്കും. 14 ന് രാവിലെ 6 ന് സന്ധ്യാവന്ദനം,...
- Advertisment -

Most Popular

- Advertisement -