Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഅന്താരാഷ്ട്ര യോഗദിനം...

അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

തിരുവല്ല : നെടുംപുറം ഗ്രാമപഞ്ചായത്ത്,ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി,പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ അഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശൈലേഷ് മങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തിലെ വിവിധ അംഗനവാടികളിൽ നടത്തി വരുന്ന വയോജനങ്ങളുടെ യോഗ പരിശീലനത്തോടൊപ്പം മുഴുവൻ ആളുകളെയും എത്തിക്കുകയാണ് ലക്ഷ്യം എന്ന് വൈസ് പ്രസിഡൻറ് അറിയിച്ചു.

പഞ്ചായത്ത് അംഗം ജിജോ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, യോഗ പരിശീലിക, ഡോക്ടർമാർ, വാർഡ് മെമ്പർമാർ , കുടുംബശ്രീ അംഗങ്ങൾ എന്നിവർ  പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം ഇരട്ടക്കൊലപാതകം :  വിജയകുമാറിന്റെയും മീരയുടെയും സംസ്കാരം ഇന്ന്

കോട്ടയം : കൊല്ലപ്പെട്ട ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ ടി.കെ. വിജയകുമാറിന്റെയും ഭാര്യ ഡോ. മീര വിജയകുമാറിന്റെയും സംസ്കാരം  ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുവാതുക്കലെ വീട്ടുവളപ്പിൽ നടക്കും. മകൾ വിദേശത്ത് ആയതിനാലാണ് സംസ്കാരം ...

ജെ.ഡി.സി കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള വിവിധ സഹകരണ പരിശീലന കേന്ദ്രം/ കോളേജുകളിൽ 2025-26 വർഷത്തെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിലേക്കുള്ള അപേക്ഷ മാർച്ച് 1 മുതൽ ഓൺലൈനായി...
- Advertisment -

Most Popular

- Advertisement -