Friday, April 18, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ നടുറോഡിൽ...

കൊച്ചിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരുക്കേറ്റ നീനു (26) വിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കളമശേരി എകെജി റോഡിൽ വച്ചാണ് സംഭവം. കുടുംബപ്രശ്നമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് നിഗമനം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലത്ത് നിർമാണത്തിലിരുന്ന പാലം തകർന്നുവീണു

കൊല്ലം : കൊല്ലത്ത് ദേശീയപാതയിൽ അയത്തില്‍ ജങ്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു.കോണ്‍ക്രീറ്റ് പണി നടക്കുന്നതിനിടെ ഉച്ചയോടെയാണ് അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. പാലം താഴേക്ക് വീഴുന്ന...

പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ചു :യുവാവിനെതിരെ കേസ്

തൃശ്ശൂർ : ഇരിങ്ങാലക്കുടയിൽ വളർത്തു പൂച്ചയെ കാണാത്തിന്റെ പേരിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരിക്കേൽപ്പിച്ചു.ഇരിങ്ങാലക്കുട സ്വദേശി കേശവനെ ആണ് പേരക്കുട്ടി ശ്രീകുമാർ വെട്ടിപ്പരിക്കേൽപ്പിച്ചത്.തലയ്ക്കും കൈക്കും കാലിലും പരിക്കേറ്റ കേശവനെ ആദ്യം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലും...
- Advertisment -

Most Popular

- Advertisement -