Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiഷഹനയുടെ ആത്മഹത്യ:പ്രതി...

ഷഹനയുടെ ആത്മഹത്യ:പ്രതി റുവൈസിന്റെ തുടർ പഠനം ഹൈക്കോടതി തടഞ്ഞു

കൊച്ചി :തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.റുവൈസിന് പഠനം തുടരാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിയാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് .

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത് .റുവൈസിന്റെ സസ്പെൻഷൻ കോളേജ് മൂന്ന് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചിരുന്നു.തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചു.കോളേജിലെ അച്ചടക്കസമിതി വീണ്ടും ചേരാൻ കോടതി നിര്‍ദേശിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കീം : 79,044 പേർ ആദ്യ ഓൺലൈൻ പരീക്ഷ എഴുതി

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി നടത്തിയ 'കീം' ഓൺലൈൻ പ്രവേശന പരീക്ഷ 79,044 പേർ എഴുതി.ജൂൺ അഞ്ചു മുതൽ പത്തുവരെ ആറു ദിവസങ്ങളിലായിയാണ് പരീക്ഷ നടന്നത് . 5 മുതൽ 9 വരെ...

പെരിങ്ങരയിൽ ഭീതി വിതച്ച് കാട്ടുപന്നികൾ

തിരുവല്ല :  പെരിങ്ങര പഞ്ചായത്തിൽ  ഭീതി വിതച്ച് കാട്ടുപന്നി കൂട്ടം.  പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ കാട് നിറഞ്ഞ പുരയിടത്തിലും എട്ടാം വാർഡിൽ ഉൾപ്പെടുന്ന സ്വാമി പാലം, ഇളയിടത്ത് തുടങ്ങിയ...
- Advertisment -

Most Popular

- Advertisement -