Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനക്രമത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശനക്രമത്തിൽ 8 ,9 തീയതികളിൽ മാറ്റം. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദഹനപ്രായശ്ചിത്ത പരിഹാരക്രിയകളുടെ ഭാഗമായിട്ടാണ്  ദർശനസമയത്തിൽ മാറ്റം വരുത്തിയത്.

8 ന് രാവിലെ ദർശന സമയം മാറ്റമില്ല. വൈകുന്നേരം 04.30 മുതൽ 6.00 മണി വരെ ഇതിന് ശേഷം ദർശനമില്ല. 9 ന് രാവിലെ 08.30 മണിയ്ക്കുളള ദർശന സമയം മാറി 09.30 മണി ആയിരിക്കും ആരംഭിക്കുക. ബാക്കി സമയങ്ങളിൽ മാറ്റമില്ലെന്ന് എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കവിയൂർ പൊന്നമ്മ അനുസ്മരണം

തിരുവല്ല : എം.ജി. സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ നടന്ന കവിയൂർ പൊന്നമ്മ അനുസ്മരണം കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മലയാള സിനിമ ലോകത്തിലെ പകരം വക്കാനില്ലാത്ത അഭിനേത്രിയായിരുന്നു കവിയൂർ...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്) ഇന്ന് (16) വൈകിട്ട് ആറുമണി മുതല്‍ 17 ന് രാവിലെ 6 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍...
- Advertisment -

Most Popular

- Advertisement -