Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ...

പിഎസ്‌സിയെ അപകീർത്തിപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നേരത്തേയുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പിഎസ്‌സി അംഗത്വത്തിൽ വഴിവിട്ട രീതിയിലുള്ള നിയമനങ്ങൾ നടക്കാറില്ലെന്നും നാട്ടിൽ പലതരം തട്ടിപ്പുകൾ നടക്കുന്നുണ്ടെന്നും തട്ടിപ്പ് നടന്നാൽ തക്കതായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കോഴിക്കോട്ടെ സിപിഎം നേതാവിന്റെ പിഎസ്‌സി കോഴയെക്കുറിച്ചുള്ള എൻ.ഷംസുദ്ദീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 22-06-2024 Karunya KR-659

1st Prize Rs.80,00,000/- KX 505251 (KATTAPPANA) Consolation Prize Rs.8,000/- KN 505251 KO 505251 KP 505251 KR 505251 KS 505251 KT 505251 KU 505251 KV 505251 KW 505251...

കൊല്ലത്ത് ക്ഷേത്ര ഉത്സവത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

കൊല്ലം : കൊല്ലത്ത് ക്ഷേത്ര ഉത്സവത്തിനിടെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു.പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ജയസേനന്റെയും രജനിയുടെയും മകൻ ഹരികൃഷ്ണനാണ് (19) മരിച്ചത്. സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. നാലു...
- Advertisment -

Most Popular

- Advertisement -