Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeCareerഅസിസ്റ്റന്റ് പ്രൊഫസര്‍...

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

പത്തനംതിട്ട : ഐഎച്ച്ആര്‍ഡിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അടൂര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ( കമ്പ്യൂട്ടര്‍ സയന്‍സ്) തസ്തികയില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ ഒഴിവുണ്ട്. യോഗ്യത:  കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ( ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധമാണ്). യോഗ്യതയുള്ളവര്‍ ജൂലൈ 18 ന് രാവിലെ 10 ന് കോളജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 04734 231995.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എക്സിക്യൂട്ടീവ് ഉത്തരവുകൾ കോടതികൾക്ക് തടയാനാകില്ല : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി

വാഷിംഗ്‌ടൺ : ട്രംപിന് ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. യുഎസ് പ്രസിഡന്റിന്റെ എക്സിക്യൂട്ടിവ് ഉത്തരവുകൾ തടയാനുള്ള ഫെഡറൽ ജഡ്ജിമാർക്ക് തടയാനാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു .ഫെഡറൽ കോടതികൾ എക്സിക്യൂട്ടീവ് സംവിധാനത്തിന്റെ മുകളിലല്ലെന്നും...

കനത്ത മഴ : തൃശ്ശൂർ നഗരത്തിൽ വൻ വെള്ളക്കെട്ട്

തൃശ്ശൂർ : അതിശക്തമായി തുടർന്ന മഴയിൽ തൃശ്ശൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. കനത്ത മഴയിൽ നഗരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. ഇക്കണ്ടവാരിയർ റോഡ് വെള്ളത്തിൽ മുങ്ങി. സ്വരാജ് റൗണ്ടിലും അടുത്തുള്ള പ്രദേശങ്ങളിലും...
- Advertisment -

Most Popular

- Advertisement -