Monday, October 12, 2026
No menu items!

subscribe-youtube-channel

HomeEducationസ്പോട്ട് അഡ്മിഷന്‍

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെച്ചൂച്ചിറ പോളിടെക്നിക്ക് കോളജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 12 ന് .റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പോളിടെക്നിക് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം രാവിലെ 9.30 മുതല്‍ 11 വരെ. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകര്‍ത്താവിനൊപ്പം പ്രവേശനത്തിന് എത്താം. വിവരങ്ങള്‍ക്ക് www.polyadmission.org
ഫോണ്‍ : 04735 266671.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ പരുമല തിരുമേനി ഭാരതം ലോകത്തിന് സമ്മാനിച്ച വിശ്വപൗരൻ : പരിശുദ്ധ കാതോലിക്കാ ബാവാ

പരുമല : പരിശുദ്ധനായ പരുമല തിരുമേനി എല്ലാ മനുഷ്യരിലും ദൈവ ചൈതന്യം കണ്ടെത്തിയ വിശ്വപൗരനാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പരുമല തിരുമേനിയുടെ...

ഏപ്രിൽ ഒന്നിന് ട്രഷറികളിൽ ഇടപാടുകൾ ഉണ്ടായിരിക്കില്ല

തിരുവനന്തപുരം : ഏപ്രിൽ 1ന് സംസ്ഥാനത്തെ ട്രഷറികൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. 2024-25 സാമ്പത്തിക വർഷം 24,000ലധികം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ സംസ്ഥാന ട്രഷറിയിലൂടെ നടന്നതായി ധനകാര്യ വകുപ്പ് മന്ത്രി...
- Advertisment -

Most Popular

- Advertisement -