Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaനെല്ല് സംഭരണം:...

നെല്ല് സംഭരണം: ദ്രുത പ്രതികരണ സേന രൂപവത്കരിച്ചു

ആലപ്പുഴ: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ നേരിടുന്ന പ്രശ്നങ്ങൾ യാഥാസമയം പരിഹരിക്കുന്നതിന് (ദ്രുത പ്രതികരണ സേന) റാപ്പിഡ് റെസ്പോൺസ് ഫോഴ്സ് രൂപവത്കരിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ(വാട്ടർ മാനേജ്മെന്റ്-9447552736),ബ്ലോക്ക് തല കൃഷി അസിസ്റ്റന്റ് ഡയറക്ടർ, പ്രാദേശിക ചുമതലയുള്ള പാഡി മാർക്കറ്റിംഗ് ഓഫീസർ-9745538364, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ(കൃഷി- 8301823451) എന്നിവരാണ് അംഗങ്ങൾ.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജലാശയങ്ങൾ ശുചിയാക്കി സ്വീപിന്റെ ബോധവൽക്കരണം

കോട്ടയം: തെരഞ്ഞെടുപ്പു പങ്കാളിത്തമുറപ്പിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ജലാശയങ്ങൾ ശുചിയാക്കി സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ). ഇതിന്റെ ഭാഗമായി ജില്ലയിലെ 32...

സ്വർണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്കയേകി തെലങ്കാന സംഘം

ശബരിമല: അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും,...
- Advertisment -

Most Popular

- Advertisement -