Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSportsപാരാലിമ്പിക്സ് :...

പാരാലിമ്പിക്സ് : വനിതാ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സ്വർണവും വെങ്കലവും

പാരീസ് : പാരാലിമ്പിക്സിൽ വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടി.വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ SH1 ഇവന്റിലായിരുന്നു ഇന്ത്യയുടെ മെഡൽ നേട്ടം.ടോക്കിയോ പാരാലിംപിക്സിലും ഇതേയിനത്തിൽ അവനി സ്വർണം നേടിയിരുന്നു.ടോക്കിയോ പാരാലിമ്പിക്‌സ് റെക്കോർഡായ 249.6 നെ മറികടന്ന 249.7 എന്ന സ്‌കോറോടെയാണ് അവനിയുടെ സുവർണ നേട്ടം. കൊറിയൻ താരത്തിനാണ് വെള്ളി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 24-04-2026 Suvarna Keralam SK-50

1st Prize Rs.1,00,00,000/- RW 211038 (ERNAKULAM) Consolation Prize Rs.5,000/- RN 211038 RO 211038 RP 211038 RR 211038 RS 211038 RT 211038 RU 211038 RV 211038 RX 211038...

പുലികളിയെ പരിഹസിച്ച് വി.കെ ശ്രീരാമൻ : പ്രതിഷേധം

തൃശ്ശൂർ : പുലിക്കളിക്കെതിരെ പരിഹാസവുമായി നടൻ വി.കെ ശ്രീരാമൻ. കണ്ടാൽ ഓക്കാനം വരുന്ന കലാ വൈകൃതം എന്ന് പുലികളിയെ നടൻ വിമർശിച്ചു.പുലിക്കളി കലാകാരന്മാർ ചുവടുവയ്‌ക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഫേസ്ബുക്കിൽ ശ്രീരാമന്റെ പരാമർശം. പുരുഷന്മാരുടെ...
- Advertisment -

Most Popular

- Advertisement -