Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്

ശ്രീനഗർ : ജമ്മു കശ്മീരിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു.ജമ്മു മേഖലയിലെ ജമ്മു, ഉധംപുർ, സാംബ, കഠ്‌വ, കശ്മീർ മേഖലയിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിവടങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. 40 മണ്ഡലങ്ങളിൽ 24 എണ്ണം ജമ്മുവിലും 16 എണ്ണം കശ്മീർ താഴ്‌വരയിലുമാണ്. 415 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടുന്നു.ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം. എല്ലാ വോട്ടർമാരും വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അഭ്യർഥിച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്

സ്റ്റോക്ഹോം : 2025ലെ സമാധാന നൊബേൽ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത് .വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അക്ഷീണ പ്രയത്‌നത്തിനും പോരാട്ടത്തിനുമാണ് സമാധാനത്തിനുള്ള...

തരിശു നിലത്തിൽ നൂറുമേനി ; കൊയ്ത്ത് ഉത്സവം സംഘടിപ്പിച്ചു 

എടത്വാ : പതിറ്റാണ്ടുകളായി തരിശു കിടന്ന പുഞ്ചനിലത്തിൽ ഇക്കുറി നൂറുമേനി വിളയിച്ച് കർഷകർ. നാലു മാസത്തെ കാത്തിരിപ്പിനൊടുവിൽ ചമ്പക്കുളം  ബ്ലോക്ക്  പഞ്ചായത്തിലെ ആദ്യത്തെ  കൊയ്ത്ത് ഉത്സവം വ്യാഴാഴ്ച നടന്നു. തലവടി പഞ്ചായത്ത് ആറാം...
- Advertisment -

Most Popular

- Advertisement -