Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsപുണെ ഹെലികോപ്റ്റർ...

പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം സ്വദേശി

പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ ഹെറിറ്റേജ് ഏവിയേഷന്റെ കീഴിലുളള അഗസ്ത 109 വിടി ഇവിവി ഹെലികോപ്ടർ അപകടത്തിൽപെട്ടത്. രണ്ട് പൈലറ്റുമാരും ഒരു എൻജിനീയറുമാണ് അപകടത്തിൽ മരിച്ചത്. അപകടത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നേപ്പാളില്‍ വൻ ഭൂചലനം : 53 മരണം : ഇന്ത്യയിലും പ്രകമ്പനം

കാട്മണ്ഡു : നേപ്പാളില്‍ ഉണ്ടായ വൻ ഭൂകമ്പത്തിൽ 53 പേർ മരിച്ചു.62 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ രാവിലെ ആറരയോടെയാണ്‌ അനുഭവപ്പെട്ടത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം...

Kerala Lottery Results : 02-12-2024 Win Win W-798

1st Prize Rs.7,500,000/- (75 Lakhs) WH 334811 (CHITTUR) Consolation Prize Rs.8,000/- WA 334811 WB 334811 WC 334811 WD 334811 WE 334811 WF 334811 WG 334811 WJ 334811 WK...
- Advertisment -

Most Popular

- Advertisement -