Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഗാന്ധിജയന്തി ആഘോഷവും...

ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും ആചരിച്ചു

തിരുവല്ല : മുണ്ടിയപ്പള്ളി കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 155-ാം മത് ഗാന്ധിജയന്തി ആഘോഷവും സേവനാ ദിനവും ആചരിച്ചു. മുണ്ടിയപ്പള്ളി തൊട്ടിപ്പാറ ജംഗ്ഷനിൽ രണ്ടാം വാർഡ് പ്രസിഡന്റ് കുര്യൻ ചെറിയാന്റെ അധ്യക്ഷതയിൽ തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ വിനോദ് കൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുത്ത്‌ ഗാന്ധിജയന്തി സന്ദേശം നൽകി. ബാങ്ക് ജംഗ്ഷൻ, തൊട്ടിപ്പാറ ജംഗ്ഷൻ,മുണ്ടക്ക മണ്ണ്, പാട്ടമ്പലം, വാക്കിയാൽ പടി,വാക്കുകൾക്കടവ് തീരദേശം എന്നിവടങ്ങളിൽ മുണ്ടിയപ്പള്ളി നിവാസികളുടെ നേതൃത്വത്തിൽ സേവന ദിനം നടത്തി. പ്രധാനപ്പെട്ട റോഡുകളിലെ കുഴികൾ നികത്തുകയും റോഡ്സൈഡുകളിലെ കാടുകളും മാലിന്യങ്ങളും നീക്കം ചെയ്യുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനൊന്നാം മൈൽ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 37 (11-ാം മൈല്‍ ഗേറ്റ്) മാര്‍ച്ച് 11ന് രാവിലെ എട്ട് മണി മുതല്‍ 16ന് വൈകിട്ട് ആറ് മണി വരെ...

കടക്കാരനെ ഉപദ്രവിച്ചവരെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം : അഞ്ച് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: വ്യാപാര സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ഉടമയെ ഉപദ്രവിച്ച യുവാക്കളുടെ സംഘത്തെ തടഞ്ഞ പോലീസ് ഉദ്യോഗസ്ഥന് മർദ്ദനം. അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകിട്ട് ആറേകാലിന് മൈലപ്ര പള്ളിപ്പടിയിലാണ് സംഭവം. സമീപത്തെ ...
- Advertisment -

Most Popular

- Advertisement -