Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവോണം ബംപർ...

തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്

തിരുവനന്തപുരം : ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്.വയനാടിൽ നിന്നും വിറ്റ TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്.കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫ് മെക്കാനിക്കാണ്.കഴിഞ്ഞ മാസം ബത്തേരിയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഭാഗ്യക്കുറി എടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി

പത്തനംതിട്ട : കെഎസ്ആർടിസി ബഡ്‌ജറ്റ് ടൂർ പാക്കേജിൽ ഗവിക്ക് യാത്ര പോയ സംഘം വനത്തില്‍ കുടുങ്ങി. ബസ് കേടായതിനെ തുടര്‍ന്നാണ് 38 അംഗ സംഘം വന മേഖലയിൽ കുടുങ്ങിയത്. ബസ് കേടായ വിവരം രാവിലെ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് മുൻ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. 2006നും 2011നും ഇടയിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -