Friday, August 28, 2026
No menu items!

subscribe-youtube-channel

HomeSportsടെന്നീസ് താരം...

ടെന്നീസ് താരം റാഫേല്‍ നഡാല്‍ വിരമിക്കുന്നു

ബാഴ്‌സലോണ : ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലെ വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷം 38കാരനായ താരം വിരമിക്കും .കളിമൺ കോർട്ടിലെ രാജാവെന്ന് വിളിക്കുന്ന റാഫേല്‍ നദാൽ ഫ്രഞ്ച് ഓപ്പണിൽ 14 തവണ ചാമ്പ്യനായിട്ടുണ്ട് .നാലു തവണ യുഎസ് ഓപ്പണും രണ്ട് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടവും വിംബിള്‍ഡണും ഉൾപ്പെടെ 22 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂർ : പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്.വൈകിട്ട് അഞ്ചുമണിയോടെ ആടിനെ തീറ്റാൻ പോയ ഷിജുവിനെ രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും...

ന്യൂനമർദ്ദം : സംസ്ഥാനത്ത്‌ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ശക്തമായ മഴയ്ക്കും...
- Advertisment -

Most Popular

- Advertisement -