Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeEducationഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്‌കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇന്റേൺഷിപ്പും പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭിക്കും. ഫോൺ: 8304926081

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുവത്സരാഘോഷം : ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്

കൊച്ചി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്. ഡിസംബര്‍ 31 ബുധനാഴ്ച ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച്‌ സര്‍ക്കാര്‍...

നേപ്പാളില്‍ കുല്‍മന്‍ ഘിസിങ് ഇടക്കാല പ്രധാനമന്ത്രിയായേക്കും

കഠ്മണ്ഡു : ജെൻ സീ പ്രക്ഷോഭം തുടരുന്ന നേപ്പാളിൽ വൈദ്യുതി ബോർഡ് മുൻ സിഇഒ കുൽമൻ ഘിസിങ് ഇടക്കാല പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. ജെന്‍ സി പ്രതിഷേധക്കാര്‍ കുല്‍മനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏവര്‍ക്കും പ്രിയങ്കരനായ...
- Advertisment -

Most Popular

- Advertisement -