Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaതുലാമാസ പൂജകള്‍ക്കായി...

തുലാമാസ പൂജകള്‍ക്കായി ശബരിമല നട 16 നു തുറക്കും

പത്തനംതിട്ട : തുലാമാസ പൂജകള്‍ക്കായി ശബരിമല നട 16നു വൈകിട്ട് അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നായ 17 നു രാവിലെ നടക്കും.  പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 21 ന് നട അടയ്ക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷഹനയുടെ ആത്മഹത്യ:പ്രതി റുവൈസിന്റെ തുടർ പഠനം ഹൈക്കോടതി തടഞ്ഞു

കൊച്ചി :തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഷഹനയുടെ ആത്മഹത്യ കേസില്‍ അറസ്റ്റിലായ പ്രതി റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു.റുവൈസിന് പഠനം തുടരാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിയാണ്...

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭം: ഒക്ടോബർ ഒന്നിനും രണ്ടിനും ഗതാഗതനിയന്ത്രണം

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ  വിദ്യാരംഭത്തോട് അനുബന്ധിച്ച് ഒക്ടോബർ ഒന്നിനും രണ്ടിനും പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പുതുപ്പള്ളി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പാറയ്കൽ കടവ് വഴി ചോഴിയക്കാട് കൂടി ഓട്ടകാഞ്ഞിരം...
- Advertisment -

Most Popular

- Advertisement -