Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeAgricultureകുറ്റൂർ കൃഷി...

കുറ്റൂർ കൃഷി ഭവൻ : പോഷക തോട്ടം കിറ്റ് വിതരണം

കുറ്റൂർ : ആരോഗ്യകരമായ ഭക്ഷണം വീട്ടുവളപ്പിൽ തന്നെ ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വളങ്ങളും കീടനാശിനികളും തൈകളും അടങ്ങിയ കിറ്റ് സബ്‌സിഡി നിരക്കിൽ കൃഷി ഭവനിൽ നിന്നും  വിതരണം ചെയ്തു തുടങ്ങി. കിറ്റുകളുടെ വിതരണോത്ഘാടനം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എൻ. റ്റി എബ്രഹാം  ചേർന്ന് നിർവഹിച്ചു.

800 രൂപ വില വരുന്ന കിറ്റിൽ ഡോളമൈറ്റ് -7 kg , വേർമി കമ്പോസ്റ്റ്-6 kg, ജൈവ രോഗ കീട നിയന്ത്രണാപാധികളായ സ്യൂടോമോനാസ്, ട്രിക്കോടെര്മ, ഫിഷ് അമിനോ ആസിഡ്, വേപ്പെണ്ണ(100 ml വീതം ), സൂക്ഷ്മൂലക വളമായ സമ്പൂർണ വെജിറ്റബിൾ മിക്സ്‌( 200 ഗ്രാം ), പച്ചക്കറി തൈകൾ ഇവ ഉൾപ്പെടുന്നു.

കർഷകർക്ക് 300/- രൂപ അടച്ചു കിറ്റുകൾ വാങ്ങാം. താല്പര്യമുള്ള കർഷകർ കരം അടച്ച രസീതുമായി  കൃഷി ഭവനിൽ എത്തി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ സ്വർണം അന്യ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു : സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ

തിരുവനന്തപുരം : ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി.സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്,...

Kerala Lottery Results : 27-01-2025 Win Win W-806

1st Prize Rs.7,500,000/- (75 Lakhs) WD 933705 (PUNALUR) Consolation Prize Rs.8,000/- WA 933705 WB 933705 WC 933705 WE 933705 WF 933705 WG 933705 WH 933705 WJ 933705 WK...
- Advertisment -

Most Popular

- Advertisement -