Monday, October 19, 2026
No menu items!

subscribe-youtube-channel

HomeCareerഗതാഗത നിയന്ത്രണം

ഗതാഗത നിയന്ത്രണം

പത്തനംതിട്ട : കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഡിസംബര്‍ രണ്ടു മുതല്‍ പുവനക്കടവ്- ചെറുകോല്‍പ്പുഴ റോഡില്‍ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് റാന്നി ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുമ്പഴ ജംഗ്ഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അബിൻ വർക്കി എം എൽ എ സ്ഥലം സന്ദർശിച്ചു

പത്തനംതിട്ട : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവാകുന്ന കുമ്പഴ ജംഗ്ഷനിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അബിൻ വർക്കി എം എൽ എയുടെ നേതൃത്യത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലം...

തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ

റായ്‌പൂർ : തലയ്‌ക്ക് ഒരു കോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവ് അറസ്റ്റിൽ.മിസിർ ബെസ്ര എന്ന മാവോയിസ്റ്റിനെ ചൊവ്വാഴ്ച വൈകിട്ട് ജാർഖണ്ഡിലെ ധൻബാദിൽനിന്നാണ് പിടികൂടിയത്.ഇയാൾക്കൊപ്പം നാല് മാവോയിസ്റ്റ് പ്രവർത്തകരെയും പിടികൂടിയതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ...
- Advertisment -

Most Popular

- Advertisement -