Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsവെൺപാലയിൽ സാമൂഹ്യ...

വെൺപാലയിൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം: ക്ഷേത്രത്തിലെ തടിക്ക് തീയിട്ടതായി പരാതി

തിരുവല്ല: വെൺപാല കദളിമംഗലം ദേവീ ക്ഷേത്രത്തിലെ സദ്യാലയത്തിന്റെ മുൻവശത്തെ വരാന്തയിൽ അടുക്കി വെച്ചിരുന്ന തടിക്ക് തീയിട്ടതായി പരാതി.  ക്ഷേത്രപുനർനിർമാണത്തിന് ഉപയോഗിച്ച തേക്കുതടിയുടെ ബാക്കി ഭാഗങ്ങളാണ് അടുക്കി വെച്ചിരുന്നത്. വെള്ളിയാഴ്ച്ച വൈകിട്ട്  ക്ഷേത്ര ജീവനക്കാരാണ് തടി കത്തുന്നത് കണ്ടത്. തുടർന്ന് വെള്ളമൊഴിച്ചു കെടുത്തി.

സാമൂഹ്യ വിരുദ്ധർ തീയിട്ടതായി ക്ഷേത്രം ഭരണ സമിതി അംഗങ്ങൾ അറിയിച്ചു. പോലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലെബനനിൽ വീണ്ടും സ്ഫോടനം : വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 20 പേർ മരിച്ചു

ബെയ്‌റൂട് : ലെബനനിൽ വീണ്ടും സ്ഫോടനം.പേജെറുകൾക്കു ശേഷം വാക്കിടോക്കികൾ പൊട്ടിത്തെറിച്ച് 20പേർ മരിച്ചു.450 ലധികം പേർക്ക് പരുക്കേറ്റതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.പേജറുകൾ പൊട്ടിത്തെറിച്ച് മരിച്ചവരുടെ സംസ്‌കാര ചടങ്ങിനിടെയാണ് രണ്ടാമത്തെ സ്‌ഫോടനം ഉണ്ടായത്.ബുധനാഴ്ച ഉച്ചക്കു ശേഷമാണ്...

ശബരിമ‌ല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ഉദ്യോഗസ്ഥ ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളി

പത്തനംതിട്ട : ശബരിമ‌ല സ്വർണക്കൊള്ള കേസിലെ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി തള്ളി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി തള്ളിയത്. ദ്വാരപാലകപാളി കേസിൽ 4-ാം...
- Advertisment -

Most Popular

- Advertisement -