Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsചവിട്ടു നാടകത്തിന് ...

ചവിട്ടു നാടകത്തിന്  സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്

തിരുവല്ല: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം  ചവിട്ടു നാടകത്തിന്  ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് എ ഗ്രേഡ്.  തുടർച്ചയായി മൂന്നാം വര്‍ഷം ആണ്‌ സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത് . ബൈബിളിലെ വിശുദ്ധ യൗസേപ്പ് ന്റെ കഥയാണ് ഇത്തവണ ചവിട്ടു നാടകം രൂപത്തിൽ അവതരിപ്പിച്ചത്.  വ്യത്യസ്തമായ കഥയും ആവിഷ്കാരവും കൊണ്ട്  ശ്രദ്ധേയമായി.  അലക്സ് താളൂപാടം ആണ്‌ പരിശീലകന്‍

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശ്ശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളേജില്‍ വിവിധ അദ്ധ്യയന വിഷയങ്ങളില്‍ 2026-2027 വര്‍ഷത്തേയ്ക്കുള്ള ഡിഡി ഗസ്റ്റ് അദ്ധ്യാപകരുടെ (.male & female) നിയമനത്തിനുള്ള അപേക്ഷകള്‍ 2026 ഏപ്രില്‍ 16 വരെ സ്വീകരിക്കുന്നതാണ്. ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍...

കനത്ത മഴയ്ക്ക് ശമനം : ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ പ്രത്യേക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിപ്പിച്ചിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്...
- Advertisment -

Most Popular

- Advertisement -