Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsഡ്യൂട്ടി സമയത്ത്...

ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തിൽ പമ്പയിൽ പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ശബരിമല : മണ്ഡല – മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡ്യൂട്ടി സമയത്ത് മദ്യപിച്ച സംഭവത്തിൽ പമ്പയിൽ പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ എസ്. സുബീഷ്, ഗാന്ധിനഗർ സ്റ്റേഷനിലെ പി. ബിനു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.  ജോലിക്കിടെ കാറിനുള്ളിൽ വച്ച് മദ്യപിച്ചതിന് പമ്പാ പൊലീസ് ഇരുവരെയും ഡിസംബർ 28ന് അറസ്റ്റ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് നടപടി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം : ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം : പി വി അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേടുകൾ മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി....

Kerala Lotteries Results : 15-10-2024 Sthree Sakthi SS-437

1st Prize Rs.7,500,000/- (75 Lakhs) SM 348922 (THRISSUR) Consolation Prize Rs.8,000/- SA 348922 SB 348922 SC 348922 SD 348922 SE 348922 SF 348922 SG 348922 SH 348922 SJ...
- Advertisment -

Most Popular

- Advertisement -