Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിലെ...

പത്തനംതിട്ട ജില്ലയിലെ ബിജെപി മണ്ഡലം അദ്ധ്യക്ഷൻമാരെ പ്രഖ്യാപിച്ചു

പത്തനംതിട്ട:  ജില്ലയിലെ ബിജെപി മണ്ഡലം അദ്ധ്യക്ഷൻമാരെ പ്രഖ്യാപിച്ചു.

തിരുവല്ല – രാജേഷ് കൃഷ്‌ണ.ജി, മല്ലപ്പള്ളി – ടിറ്റു തോമസ്, ആറന്മുള – ദീപ ജി നായർ,
പത്തനംതിട്ട – വിപിൻ വാസുദേവ്, റാന്നി – അനീഷ് പി നായർ, അയിരൂർ – സിനു എസ് പണിക്കർ, കോന്നി – രഞ്ജിത് മാളിയേക്കൽ, ചിറ്റാർ – രഞ്ജിത്  ഗോപാലകൃഷ്‌ണൻ, പന്തളം – ഗിരീഷ് കുമാർ ജി, അടൂർ – അനിൽകുമാർ.ബി (അനിൽ ചെന്താമരവിള) എന്നിവരാണ്.

ജില്ലാ വരണാധികാരി അഡ്വ.ജെ ആർ പദ്‌മകുമാർ, സഹവരണാധികാരിമാരായ അജിത് പുല്ലാട്, സലിംകുമാർ എന്നിവരാണ് മണ്ഡലം അധ്യക്ഷൻമാരെ പ്രഖ്യാപിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല യൂണിയൻ ആർട്സ് സൊസൈറ്റി

തിരുവല്ല : തിരുവല്ല യൂണിയൻ ആർട്സ് സൊസൈറ്റിയുടെ സെപ്തംബർ മാസ പരിപാടി സെൻറ് ജോൺസ് കത്തിഡ്രൽ ഹാളിൽ വച്ച് നടന്നു .പരിപാടിയിൽ വി.എൻ. ഗോപാല കൃഷ്ണൻ്റെ"Down the memory lane" എന്ന പുസ്തകം...

കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത്

തിരുവല്ല: നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തിരുവല്ല പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അദാലത്ത് ജനുവരി 30, ഫെബ്രുവരി 4,6,11 തീയതികളിൽ ബാങ്ക് ഹാളിൽ  നടക്കും. ജപ്തിനടപടികളിലും,...
- Advertisment -

Most Popular

- Advertisement -