Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiനടൻ കൂട്ടിക്കൽ...

നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ന്യൂഡൽഹി : നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. നടൻ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ജയചന്ദ്രനോട് ആവശ്യപ്പെട്ടു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. നേരത്തെ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ കേരളാ പോലീസ് നടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതമൺപാലം  ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടത് : മന്ത്രി പി. എ.മുഹമ്മദ് റിയാസ്

പത്തനംതിട്ട: റാന്നി പുതമൺ പാലം പത്തനംതിട്ട ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ 2.63 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന...

ശബരിമല തീർത്ഥാടനം:  മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കും –  മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന് എത്തുന്നവർക്കായി മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തീർത്ഥാടനമായി ബന്ധപ്പെട്ട് പമ്പ ശ്രീരാമസാകേതം ഹാളിൽ ചേർന്ന ആരോഗ്യവകുപ്പിന്റെ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആശുപത്രികളിൽ...
- Advertisment -

Most Popular

- Advertisement -