Friday, October 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ വോട്ടെടുപ്പ്‌...

ഡൽഹിയിൽ വോട്ടെടുപ്പ്‌ ആരംഭിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരും.70 സീറ്റുകളിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.തിരഞ്ഞെടുപ്പിൽ ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്.തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വോട്ടർമാരോട് ആഹ്വനം ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പിറ കണ്ടു ; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സയിദ് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. 29...

അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം

തിരുവല്ല : അംഗനവാടികൾക്ക് ഊർജ സംരക്ഷണ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഇരവിപേരൂർ പഞ്ചായത്ത്  ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി. പി. രാജപ്പൻ നിർവഹിച്ചു.  ഇരവിപേരൂർ  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശശിധരൻ പിള്ള അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -