Friday, March 14, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduപോലീസിനെ കണ്ട്...

പോലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

കോഴിക്കോട് : പൊലീസിനെ കണ്ട് ലഹരിപ്പൊതി വിഴുങ്ങിയ യുവാവ് മരിച്ചു. മൈക്കാവ് സ്വദേശി ഷാനിദാണ് (28) മരിച്ചത്. പൊലീസിനെ കണ്ട് ഭയന്നോടിയ ഷാനിദ് കയ്യിലുണ്ടായിരുന്ന 130 ഗ്രാം എംഡിഎംഎ പൊതിയാണ് വിഴുങ്ങിയത്. ഇക്കാര്യം ഷാനിദ് തന്നെയാണ് താമരശ്ശേരി പൊലീസിനെ അറിയിച്ചത്. .വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികളും വെളുത്ത തരിപോലുള്ള വസ്തുക്കളും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഠിനംകുളം ആതിര കൊലക്കേസ് : മജിസ്ട്രേറ്റ് പ്രതിയുടെ മൊഴി രേഖപ്പെടുത്തി

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതി ജോൺസൺ ഔസേപ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് നിസ്സാം എ ആശുപത്രിയിലെത്തി പ്രതിയുടെ മൊഴി രേഖപ്പെടുത്തി....

വാടക കുടിശ്ശികയെ തുടർന്ന് കടമുറികൾ ഒഴിപ്പിച്ചു

കോഴഞ്ചേരി : വാടക കുടിശ്ശികയെ തുടർന്ന് കോഴഞ്ചേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്വകാര്യ ബസ്സ്റ്റാന്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന മൂന്ന് കടമുറികൾ പോലീസിന്റെ സാന്നിധ്യത്തിൽ പഞ്ചായത്ത് അധികൃതർ ഒഴിപ്പിച്ചു റോഡിന് അഭിമുഖമായുളള കെ.എം.ജി. ഇലക്ട്രോണിക്സ്, വാച്ച് റിപ്പയറിംഗ്...
- Advertisment -

Most Popular

- Advertisement -