Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മേടവിഷു ദർശന ക്രമീകരണം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ മേടവിഷുവിനോട് അനുബന്ധിച്ച് ദർശന ക്രമീകരണം

14 ന് പുലർച്ച 3 മുതൽ 4.30 വരെ വിഷുക്കണി ദർശനം.  5.30 ന് അഭിഷേകം, ദീപാരാധന. 8.30 മുതൽ 11.15 വരെയും, 12 മുതൽ 12.30 വരെയും ഭക്തർക്ക് ദർശനം നടത്താം.

വൈകിട്ട് 4.30 മുതൽ 6.15 വരെയും, 6.45 മുതൽ 7.20 വരെയുമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 19-11-2024 Sthree Sakthi SS-442

1st Prize Rs.7,500,000/- (75 Lakhs) ST 227485 (KOTTAYAM) Consolation Prize Rs.8,000/- SN 227485 SO 227485 SP 227485 SR 227485 SS 227485 SU 227485 SV 227485 SW 227485 SX...

നവംബർ 26 ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകണം : ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതുവേയുളള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമായതിനാൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ...
- Advertisment -

Most Popular

- Advertisement -