Saturday, June 21, 2025
No menu items!

subscribe-youtube-channel

HomeCareerഓണ്‍ലൈന്‍ തൊഴില്‍മേള...

ഓണ്‍ലൈന്‍ തൊഴില്‍മേള 24 മുതല്‍

മാവേലിക്കര : ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍മേള ഏപ്രില്‍ 24 മുതല്‍ 29 നടക്കും.  സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം.  എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ, ഡിഗ്രി, ഡിപ്ലോമ എന്നീ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.

സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങള്‍ക്കും https://forms.gle/zRGGim6XTHifJWan7 എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍: 0479-2344301, 9446765246(വാട്ട്സാപ്പ്) .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 12-08-2024 Win Win W-782

1st Prize Rs.7,500,000/- (75 Lakhs) WL 389773 Consolation Prize Rs.8,000/- WA 389773 WB 389773 WC 389773 WD 389773 WE 389773 WF 389773 WG 389773 WH 389773 WJ 389773...

പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം: യുവാവ് പിടിയിൽ

കോഴഞ്ചേരി :  പതിനേഴു വയസ് തികയാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി ബലാൽസംഗം ചെയ്ത കേസിൽ യുവാവിനെ കോയിപ്രം പോലീസ് പിടികൂടി. ഇരവിപേരൂർ നെടുംപുറത്ത് മല ചന്നമല കോളാറ്റിൽ വീട്ടിൽ നിന്നും കുറ്റപ്പുഴ മഞ്ഞാടി ഇരുവള്ളിപ്ര...
- Advertisment -

Most Popular

- Advertisement -