Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeEducationഅവധികാല ക്യാമ്പ്

അവധികാല ക്യാമ്പ്

പത്തനംതിട്ട : മല്ലപ്പളളി കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അവധികാല ക്യാമ്പ് മെയ് അഞ്ചിന് ആരംഭിക്കും. മൂന്നു മുതല്‍ 12-ാം ക്ലാസുവരെയുളള കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഡിജിറ്റല്‍  ആര്‍ട്ട്, അബാക്കസ് മുതല്‍ എഐ വരെയുളള വിഷയങ്ങളില്‍ പ്രാഥമിക പരിശീലനം നല്‍കും. ഫോണ്‍ : 8281905525, 0469 2961525.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെങ്ങേലി ശ്രീ കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം

തിരുവല്ല : തെങ്ങേലി ശ്രീ  കൈലാസനാഥ ഉമാമഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം 25,26 തിയതികളിൽ നടക്കും. 25 ന് രാവിലെ  വിശേഷാൽ പൂജ  8 ന്  പറയ്ക്കെഴുന്നള്ളിപ്പ്  വൈകിട്ട് 7 ന് ഘോഷയാത്ര  ...

ഭഗവത് കഥകള്‍ അനുഭവിച്ചറിയണം: ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ

തിരുവല്ല: ഭഗവത്കഥകള്‍ അനുഭവിച്ചറിയണമെന്ന് ഭാഗവതാചാര്യന്‍ ഇളങ്കുന്നപ്പുഴ ദാമോദര ശര്‍മ്മ. ജീവിതത്തില്‍  പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണം. ഓരോ വിഷയങ്ങളും ആഴത്തിലറിയാന്‍ സാധിക്കണം. ഇങ്ങനെ സാധിച്ചവര്‍ക്ക് മാത്രമാണ് നല്ലൊരു വക്താവും ശ്രോതാവും ആകാന്‍ സാധിക്കു. തിരുവല്ല കാവുംഭാഗം...
- Advertisment -

Most Popular

- Advertisement -