Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsപ്രകൃതി സംരക്ഷണ...

പ്രകൃതി സംരക്ഷണ പദ്ധതി: അമൃത യുവ ധർമധാര വിഷുത്തൈനീട്ടം  നടത്തി

തിരുവല്ല:  തിരുവല്ലാ മാതാ അമൃതാനന്ദമഠത്തിന്റെ യുവജന സംഘടന അമൃത യുവ ധർമധാരയുടെ നേതൃത്വത്തിൽ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ പ്രകൃതി സംരക്ഷണ പദ്ധതിയായ “വിഷുത്തൈനീട്ടം ” നടത്തി.  പ്രശസ്ത ചലച്ചിത്ര തിരക്കഥാകൃത്തും,സംവിധായകനും, നിർമ്മാതാവുമായ  ബാബു തിരുവല്ല ഉദ്ഘാനം നിർവഹിച്ചു. തിരുവല്ല മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണ അധ്യക്ഷത വഹിച്ചു

പരിസ്ഥിതി പ്രവർത്തകനും, മാദ്ധ്യമപ്രവർത്തകനുമായ കെ.രംഗനാഥ് കൃഷ്ണ, ഗോവർദ്ധൻ പ്രകൃതി കൃഷി പ്രചാരകൻ  ഓമനകുമാർ അമ്പാടി, ശ്രീവല്ലഭക്ഷേത്ര ഉപദേശകസമിതി പ്രസിഡൻ്റ് മോഹനൻ നായർ, വാർഡ് കൗൺസിലർ ഗംഗാ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

തിരുവല്ല കരിയർ കോഡിനേറ്റർ സേതു കൃഷ്ണൻ, ജില്ലാ കോഡിനേറ്റർ  അനീഷ് പരിപാടിക്ക് നേതൃത്വം നൽകി. 3000 ഓളം  മുളപ്പിച്ച പച്ചക്കറി ത്തൈകൾ സൗജന്യമായി വിതരണം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 08-04-2025 Sthree Sakthi SS-462

1st Prize Rs.7,500,000/- (75 Lakhs) SO 298420 (IRINJALAKKUDA) Consolation Prize Rs.8,000/- SN 298420 SP 298420 SR 298420 SS 298420 ST 298420 SU 298420 SV 298420 SW 298420 SX...

ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നു വച്ച രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി

കോട്ടയം: കുടമാളൂർ പുളിഞ്ചോട്ടിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ മറന്നു വച്ച രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകി ഡ്രൈവർ മാതൃകയായി.  35000 രൂപയും രേഖകളും ഉടമയ്ക്ക് തിരികെ നൽകിയാണ്  ഓട്ടോഡ്രൈവർ സത്യസന്ധത തെളിയിച്ചത്. ഗാന്ധിനഗർ പൊലീസിന്റെ...
- Advertisment -

Most Popular

- Advertisement -