Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വിവിധ...

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍  ശക്തമായ മഴ തുടരും: ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍  ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന്  അഞ്ച് ജില്ലകള്‍കളിൽ ഓറഞ്ച് അലര്‍ട്ടു പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

നദീതീര പ്രദേശങ്ങളിലും പാറമാതലുകളിലും ജാഗ്രത പാലിക്കണമെന്നും മഴ ശക്തമായ സാഹചര്യത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് ഒഴിവാകണമെന്നും ദുരന്ത നിവാരണ അതോറിറ്റിയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുനാട്ടിലെ ജിതിൻ്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന് –  അഡ്വ. പഴകുളം മധു

പത്തനംതിട്ട:  പെരുനാട് മോഡലിലാണ് സംസ്ഥാനത്തെമ്പാടും സി പി എം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതെന്നും സിപിഎം രാഷ്ട്രീയമായി പിന്നോട്ട് പോവുകയും ലോകസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അണികളെ പിടിച്ച് നിർത്താന്നുള്ള അടവാണ് രാഷ്ട്രീയ...

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണം:പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി

ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയുന്നതിൻ്റെ പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട കേന്ദ്ര യോഗം മാറ്റി. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗമാണു മാറ്റിയത്.യോഗം മാറ്റിയതിൻ്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. മുല്ലപ്പെരിയാറിൽ...
- Advertisment -

Most Popular

- Advertisement -