Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രിയുടെ ഓഫീസ് ...

പ്രധാനമന്ത്രിയുടെ ഓഫീസ്  സൗത്ത് ബ്ലോക്കില്‍ നിന്ന്  എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറും

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) സൗത്ത് ബ്ലോക്കില്‍ നിന്ന് മീറ്ററുകള്‍ അകലെയുള്ള എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറും. പാര്‍ലമെന്റ് സമുച്ചയം ഉള്‍ക്കൊള്ളുന്ന നിര്‍ണായക മേഖലയിലുള്ള പുതിയ ഓഫീസിലേക്കാണ് അടുത്തമാസം പകുതിയോടെ മാറുന്നത്.

സൗത്ത് ബ്ലോക്കിലാണ് 78 വര്‍ഷമായി പി.എം.ഒ പ്രവര്‍ത്തിക്കുന്നത്. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍മ്മിച്ചത്. രാഷ്ട്രപതി ഭവനില്‍ പ്രവര്‍ത്തിക്കുന്ന കാബിനറ്റ് സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവ് എന്‍ക്ലേവിലേക്ക് മാറിയേക്കും. മന്ത്രാലയങ്ങള്‍ പൂര്‍ണമായും പുതിയ കെട്ടിടങ്ങളിലേക്ക് മാറുന്നതോടെ നോര്‍ത്ത് – സൗത്ത് മന്ത്രാലയങ്ങള്‍ പബ്ലിക് മ്യൂസിയമാക്കി മാറ്റും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആര്‍ടിസി നാലമ്പല ദര്‍ശനം നാളെ മുതല്‍

പത്തനംതിട്ട : നാലമ്പല തീര്‍ത്ഥാടന യാത്രയ്ക്ക് പ്രത്യേക പാക്കേജുമായി കെഎസ്ആര്‍ടിസി ജില്ലാ ബജറ്റ് ടൂറിസം സെല്‍. പത്തനംതിട്ട, അടൂര്‍, തിരുവല്ല, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി ഡിപ്പോകളില്‍ നിന്ന് ജൂലൈ 17 മുതല്‍...

മാർപാപ്പയുടെ സ്ഥാനാരോഹണം ഇന്ന്

വത്തിക്കാൻസിറ്റി : ലിയോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇന്ന്. ആഗോള കത്തോലിക്കാ സഭയുടെ 267–ാം മാർപാപ്പയായി സ്ഥാനമേൽക്കുന്ന കുർബാന സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇ​​​​ന്ത്യ​​​​ൻ സ​​മ​​​​യം ഉ​​​​ച്ച​​​​യ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. സ്ഥാനാരോഹണ ചടങ്ങുകളിൽ...
- Advertisment -

Most Popular

- Advertisement -