Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട്ടിലെ തലപ്പുഴയിൽ...

വയനാട്ടിലെ തലപ്പുഴയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍

വയനാട്:വയനാട്ടിലെ തലപ്പുഴയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റുകള്‍ എത്തി.രാവിലെ 6.15ന് തലപ്പുഴ കമ്പമലയിലെത്തിയ മാവോയിസ്റ്റുകൾ 20 മിനിറ്റോളം തൊഴിലാളികളുമായി സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.സി പി മൊയ്‌തീൻ ഉൾപ്പെടെ 4 പുരുഷന്മാരാണു എത്തിയത്.രണ്ടു പേരുടെ കയ്യിൽ ആയുധങ്ങളുണ്ടായിരുന്നു. മുൻപും മാവോയിസ്റ്റുകൾ ഇവിടെ എത്തി വനം വികസന കോർപറേഷന്‍റെ ഓഫീസ് ആക്രമിക്കുകയും പോലീസ് സ്ഥാപിച്ച ക്യാമറ തകര്‍ക്കുകയും ചെയ്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 25-04-2026 Karunya KR-751

1st Prize : ₹1,00,00,000/- KY 794625 (THRISSUR) Consolation Prize ₹5,000/- KN 794625 KO 794625 KP 794625 KR 794625 KS 794625 KT 794625 KU 794625 KV 794625 KW...

വന്യജീവി ആക്രമണം : പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി

റാന്നി : റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന...
- Advertisment -

Most Popular

- Advertisement -