Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല സ്വര്‍ണപ്പാളിയിൽ...

ശബരിമല സ്വര്‍ണപ്പാളിയിൽ തിരിമറി നടന്നു : കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി : ശബരിമല സ്വർണപ്പാളിവിഷയത്തിൽ ദേവസ്വം വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 474.99 ഗ്രാം സ്വർണത്തിന്‍റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് കണ്ടെത്തലുകളിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ കോടതി നിർദേശിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം : കലാകിരീടം ചൂടി കണ്ണൂര്‍

തൃ​ശൂ​ർ : 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ണ്ണൂ​ർ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 1018 പോ​യി​ന്‍റ് നേ​ടി​യാ​ണ്. ആ​തി​ഥേ​യ​രാ​യ തൃശൂർ...

പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ മുമ്പിലെ വെള്ളക്കെട്ട് രൂക്ഷമാകുന്നു

തിരുവല്ല:  മഴ കനത്തതോടെ  പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെ മുമ്പിലെ  വെള്ളക്കെട്ട് രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഇതോടെ കാൽ നട, ഇരുചക്ര വാഹന യാത്രികർ ബുദ്ധിമുട്ടിലായി. റോഡിലെ...
- Advertisment -

Most Popular

- Advertisement -