Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കര ഗണപതി...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കരി പ്രസാദം നിർമിക്കുന്നതില്‍ ആചാരലംഘനം: വാടക വീട്ടില്‍ ബംഗാളികളാണ് നിർമിച്ചിരുന്നത്

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതില്‍ കടുത്ത ആചാരലംഘനം. തിടപ്പള്ളിയില്‍ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍  ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഭക്തർ എത്തി  കൈയ്യോടെ പിടിക്കുകയായിരുന്നു.

സ്ഥലത്ത് എത്തിയ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണറെ ഭക്തർ തടഞ്ഞുവച്ചു. വളരെ പുണ്യവും പരിപാവനവുമായി കരുതുന്ന കരിപ്രസാദമാണ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ബംഗാളികളെ കൊണ്ട് നിർമ്മിച്ചിരുന്നത്. ഭക്തർ സ്ഥലത്ത് എത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ വീട് പൂട്ടി സ്ഥലം വിട്ടു.

ഗണപതി ഹോമം കഴിഞ്ഞുവരുന്ന കരിപ്രസാദം ഭക്തർക്ക് നൽകാൻ തികയാതെ വരുമ്പോള്‍ തിടപ്പള്ളിയിലാണ് നിർമിച്ചിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു

വയനാട് : വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് പത്മജ ആത്മഹത്യക്ക് ശ്രമിച്ച അവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്മജയുടെ...

സിപിഎം നേതാവ് ആര്‍ സഹദേവന്‍ അന്തരിച്ചു

കൊച്ചി: സിപിഎം നേതാവ് ആര്‍ സഹദേവന്‍(76) അന്തരിച്ചു. വൃക്കരോഗത്തിന് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം കൊല്ലം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ദീര്‍ഘകാലം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. കശുവണ്ടി തൊഴിലാളി...
- Advertisment -

Most Popular

- Advertisement -