Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സന്നിധിയില്‍...

അയ്യപ്പ സന്നിധിയില്‍ നൃത്താര്‍ച്ചനയുമായി അച്ഛനും മകളും

ശബരിമല : പന്ത്രണ്ടാം വര്‍ഷവും ശബരിമല സന്നിധിയില്‍ നൃത്താര്‍ച്ചന നടത്തി ചേര്‍ത്തല സ്വദേശിയായ വിബിന്‍ . ഇത്തവണ വിബിനൊപ്പം ചുവടുകള്‍ വയ്ക്കാന്‍ ആറു വയസ്സുകാരി മകള്‍ വിശ്വജനനിയും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായി.

പതിവ് തെറ്റിക്കാതെയാണ് വിബിന്‍ വര്‍ഷം തോറും അയ്യപ്പസന്നിധിയില്‍ തന്റെ കലയെ വഴിപാടായി സമര്‍പ്പിക്കുന്നത്. ഭരതനാട്യവും മറ്റ് ക്ലാസ്സിക്കല്‍ നൃത്ത രൂപങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അച്ഛന്റെയും മകളുടെയും പ്രകടനം. ഭക്തിനിര്‍ഭരമായ പരിപാടി ആസ്വദിക്കാന്‍ നിരവധി ഭക്തരാണ് സന്നിധാനത്തെ ശാസ്താ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയിത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 12-06-2026 Suvarna Keralam SK-56

1st Prize Rs.1,00,00,000/- RW 195668 (ERNAKULAM) Consolation Prize Rs.5,000/- RN 195668 RO 195668 RP 195668 RR 195668 RS 195668 RT 195668 RU 195668 RV 195668 RX 195668...

കുറ്റൂരിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു 

തിരുവല്ല: കുറ്റൂർ തെങ്ങേലി കൈലാസനാഥ ഉമമഹാശ്വരക്ഷേത്രത്തിൽ  പുലർച്ചെ  ഉണ്ടായ കാറ്റിൽ  ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണു . ക്ഷേത്ര മുറ്റത്ത് നിന്നിരുന്ന  ആൽമരത്തിന്റെ ശിഖരമാണ് ഒടിഞ്ഞു വിണത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -