Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiമുന്‍ കേന്ദ്ര...

മുന്‍ കേന്ദ്ര മന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുംബൈ : മുന്‍ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ശിവരാജ് പാട്ടീല്‍(90) അന്തരിച്ചു .ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. ലോക്സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ വകുപ്പു മന്ത്രി സ്ഥാനങ്ങൾ തുടങ്ങിയവ നിർവഹിച്ചിട്ടുണ്ട് .ലാത്തൂരിൽനിന്ന് 7 തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008വരെ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന അദ്ദേഹം 2008ലെ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ രാജിവച്ചു .2010 മുതൽ 2015വരെ പഞ്ചാബ് ഗവർണറായി സേവനം അനുഷ്ഠിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പാക്കും: മന്ത്രി കെ.ബി. ഗണേഷ്കുമാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ്...

ബാങ്ക് ജപ്തി ചെയ്ത വീടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : പുന്നപ്രയിൽ ബാങ്ക് ജപ്തി ചെയ്ത വീടിന് സമീപം കെട്ടിട നിർമ്മാണ തൊഴിലാളിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുന്നപ്ര പറവൂർ വട്ടത്തറയിൽ അനിലന്റെയും ഉഷയുടെയും മകൻ പ്രഭുലാലിനെ (38) ആണ് ഇന്നലെ...
- Advertisment -

Most Popular

- Advertisement -