Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി നിരക്ക്...

വൈദ്യുതി നിരക്ക് : മേയിലെ ബില്ലിൽ 10 പൈസ സർചാര്‍ജ് വർധിപ്പിച്ചു

തിരുവനന്തപുരം : വൈദ്യുതി ബില്ലിൽ യൂണിറ്റിന് 10 പൈസ നിരക്കിൽ സർചാര്‍ജ് വർധിപ്പിച്ചു.നിലവിൽ 9 പൈസ സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നുണ്ട്. പിന്നാലെയാണ് ഈ മാസം 10 പൈസയുടെ വർദ്ധന. ഇതോടെ സര്‍ചാര്‍ജ് ആകെ 19 പൈസയായി ഉയരും. മാർച്ചിലെ ഇന്ധന സർചാർജായാണ് തുക ഈടാക്കുന്നത് .മെയിലെ ബില്ലിൽ ഈടാക്കാനാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം : 16-ാം നമ്പര്‍ ജേഴ്‌സി പിന്‍വലിച്ചു

ന്യൂഡൽഹി : ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ പി.ആര്‍ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം.ശ്രീജേഷിനോടുള്ള ആദരസൂചകമായി അദ്ദേഹം ധരിച്ചിരുന്ന 16–ാം നമ്പർ ജഴ്സി പിൻവലിച്ചതായി ഹോക്കി ഇന്ത്യ. ഇന്ത്യൻ സീനിയർ ഹോക്കി ടീമിൽനിന്നാണ്...

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കാം

പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ഡിസംബര്‍ ഒന്നിന് റെഡ് അലേര്‍ട്ട് ലെവലായ 190 മീറ്ററില്‍ എത്തിയതായും പരമാവധി ജലനിരപ്പായ 192.63 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി...
- Advertisment -

Most Popular

- Advertisement -