Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമുൻ എംഎൽഎ...

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം : മുൻ കടുത്തുരുത്തി എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.30 നായിരുന്നു അന്ത്യം.ദീർഘകാലം കേരള കോൺഗ്രസ് (എം) ൽ പ്രവർത്തിച്ചിരുന്നു. 1991 മുതൽ 96 വരെ കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ എംഎൽഎയായിരുന്നു.ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവും യുഡിഎഫില്‍. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. വിഷ്ണുപുരം...

മുൻ ദേവസ്വം പ്രസിഡന്‍റ് എ പത്മകുമാറിനെതിരെ കുരുക്ക് മുറുകുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിൽ കൂടിയാണ് എ പത്മകുമാറിനെ എസ്ഐടി പ്രതി...
- Advertisment -

Most Popular

- Advertisement -