Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകെ എസ്...

കെ എസ് ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്

അടൂർ: കെ എസ് ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചു കയറി 5 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. കോയിപ്രം പൊലീസ് സ്റ്റേഷനിൽ നിന്ന് കൊട്ടാരക്കര സബ് ജയിലിലേക്ക് പ്രതികളുമായി പോയ ജീപ്പിലാണ് കെഎസ്ആർടിസി ബസ് ഇടിച്ചത്. അപകടം ഇന്ന് രാത്രി 8.30  ആയിരുന്നു.

മൂന്നു പൊലീസുകാർക്കും 2 പ്രതികൾക്കും പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ കോയിപ്രം സ്റ്റേഷനിലെ എ എസ് ഐയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എസ് ആർടിസി ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നറിയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം : ആദ്യ ഘട്ടം 25നകം പൂര്‍ത്തിയാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിന്റെ ആദ്യഘട്ടം 25നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കര്‍. എന്യൂമറേഷന്‍ ഫോം വിതരണത്തില്‍ ആറാം ദിവസമായ ഞായറാഴ്ചയും നല്ല പുരോഗതിയുണ്ടായി....

എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനം; ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം

പത്തനംതിട്ട : ഓമല്ലൂരിലെ എലോഹിം വർഷിപ്പ് സെന്ററിൽ കുട്ടികളെ മാനേജരും ജീവനക്കാരും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി .പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള...
- Advertisment -

Most Popular

- Advertisement -