Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKasargodയുഡിഎഫ് സർക്കാർ...

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ എസ് ആർ ടി സിയെയും ജീവനക്കാരെയും സംരക്ഷിക്കും: എം വിൻസെൻറ് എംഎൽഎ.

കാസർഗോഡ്: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കെ എസ് ആർ ടി സിയെയും ജീവനക്കാരെയും സംരക്ഷിക്കുമെന്ന് എം വിൻസെൻറ് എം എൽ എ. പുതിയ ബസുകൾ വാങ്ങാതെയും ജീവനക്കാരുടെ ഡി എ നൽകാതെയും തൊഴിലാളി പീഡന സമീപനമാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് റ്റി വർക്കേസ് യൂണിയൻ (ഐഎൻടിയുസി) കാസർഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗത്തിൽ ജില്ലാ പ്രസിഡൻറ് ജെലീൽ മല്ലം അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി സെക്രട്ടറി എൻ ജയചന്ദ്രൻ, ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറ്  പി ജി ദേവ്, സംസഥാന വൈസ് പ്രസിഡൻറ് ബിജുജോൺ, സംസ്ഥന സെക്രട്ടറി എ എൻ  രാജേഷ്, ഐ എൻ ടി യു സി ജില്ലാ വൈസ് പ്രസിഡൻറ് എം വി പത്മനാഭൻ, എം പവിത്രൻ, എം വി രാമചന്ദ്രൻ, കെ നരേന്ദ്രൻ, കെ പി വിശ്വനാഥൻ, വി എസ് ശരത് കുമാർ,
ജില്ലാ സെക്രട്ടറി എ മധു, എൻ സന്തോഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടുക്കിയിൽ പോക്‌സോ കേസിലെ അതിജീവിത മരിച്ചനിലയിൽ

ഇടുക്കി:ഇടുക്കി ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിതയായ 17കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.രാവിലെ 11 മണിയോടെ പെൺകുട്ടിയുടെ അമ്മയാണ് കുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു വര്ഷം...

ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്.എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട്...
- Advertisment -

Most Popular

- Advertisement -