Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഗതാഗത നിരോധനം

ഗതാഗത നിരോധനം

അടൂര്‍ : ദേശീയപാത 183 എ , ഭരണിക്കാവ് -അടൂര്‍ റോഡില്‍ നെല്ലിമുകള്‍ ജംഗ്ഷന് സമീപം കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് 31  വരെ നെല്ലിമുകള്‍ – മണക്കാല റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിക്കും.

അടൂര്‍ ഭാഗത്തു നിന്നും ഭരണിക്കാവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍  മണക്കാല ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തൃച്ചേന്ദമംഗലം അമ്പലം വഴി പെരിങ്ങനാട് -വഞ്ചിമുക്ക് ജംഗ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് നെല്ലിമുകള്‍ ജംഗ്ഷനിലെത്തി ദേശീയപാത 183എ യില്‍ പ്രവേശിച്ച്  ഭരണിക്കാവിലേക്ക് പോകണം.

ഭരണിക്കാവില്‍ നിന്ന് അടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍  നെല്ലിമുകള്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞു  പെരിങ്ങനാട് – വഞ്ചിമുക്ക് ജംഗ്ഷനിലെത്തി  വലത്തോട്ടുതിരിഞ്ഞു തൃച്ചേന്ദമംഗലം അമ്പലം വഴി മണക്കാല ജംഗ്ഷനിലൂടെ ദേശീയ പാത 183എ യില്‍ പ്രവേശിച്ച് അടൂര്‍ എത്തണമെന്ന് പുനലൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു : മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട : ശബരിമലയിൽ നടൻ മോഹൻലാൽ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം പരസ്യമായത് വിവാദമാകുന്നു. മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരം ശബരിമലയിലെ ദേവസ്വം ജീവനക്കാർ ചോർത്തിയെന്നാണ് മോഹൻലാലിൻ്റെ ആക്ഷേപം. എന്നാൽ വഴിപാട്...

കശ്മിരിൽ മലയാളിയുടെ മൃതദേഹം കണ്ടെത്തി

പാലക്കാട് : ജമ്മു കശ്മീരിലെ ഗുൽമാർഗിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം ഗുൽമാർഗിലെ വനത്തിൽ നിന്നാണ് മൃതദേഹം...
- Advertisment -

Most Popular

- Advertisement -