Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം ലഭിച്ചു.കർശന ഉപാധികളോടെയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. കേസിൽ അറസ്റ്റിലായി 41 ദിവസങ്ങൾക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.

ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല .തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരോധിത ലഹരിയുൽപ്പന്നങ്ങളുടെ വില്പന: പുളിക്കീഴും തിരുവല്ലയിലും രണ്ട് പേരെ  പോലീസ് പിടികൂടി

തിരുവല്ല :  ലഹരിയുൽപ്പന്നങ്ങളുടെ വില്പനയ്ക്കെതിരായ നടപടിയിൽ പുളിക്കീഴ് 10. 12 ഗ്രാം കഞ്ചാവുമായി യുവാവും  തിരുവല്ലയിൽ  900 പാക്കറ്റ് ഹാൻസ് കൂൾ  നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഉത്തർ പ്രദേശ് സ്വദേശിയും അറസ്റ്റിലായി. ജില്ലാ പോലീസ്...

പത്താം ക്ലാസുകാരി ഗര്‍ഭിണിയായി : പതിനെട്ടുകാരന്‍ പിടിയിൽ

ആലുവ : പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി എട്ടുമാസം  ഗ‌ർഭിണിയായ സംഭവത്തിൽ ബന്ധുവായ പതിനെട്ടുകാരനെതിരെ പോലീസ് കേസ്.   ഇതു സംബന്ധിച്ച് പെൺകുട്ടി പൊലീസിന് മൊഴി നൽകിയതായാണ് സൂചന. പരാതിക്ക് പിന്നാലെയാണ് പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണെന്ന വിവരം...
- Advertisment -

Most Popular

- Advertisement -